ബെംഗളൂരു ∙ സിഎംആർഎൽ കമ്പനിയുമായുള്ള പണമിടപാടുകൾ സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയോടു കർണാടക ഹൈക്കോടതി നിർദേശിച്ചു. അന്വേഷണം റദ്ദാക്കണമെന്ന വീണയുടെ ഹർജിയിൽ വിധി പറയുംവരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നും കടുത്ത നടപടിയുണ്ടാകില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം പ്രഖ്യാപിച്ചശേഷം എസ്എഫ്ഐഒ സമാന്തര അന്വേഷണം നടത്തുന്നത് നിയമപരമല്ലെന്നും ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ ‘സീരിയസ് ഫ്രോഡ്’ അല്ലെന്നുമാണ് എക്സാലോജിക് വാദിച്ചത്.  സിഎംആർഎലുമായി ബന്ധപ്പെട്ട് 135 കോടി രൂപയുടെ ക്രമക്കേട് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിൽ സുതാര്യമല്ലാത്ത ഒട്ടേറെ ഇടപാടുകൾ നടന്നിരിക്കാമെന്നും പൊലീസിനെയും മറ്റും ഇടപെടുത്താൻ അധികാരമുള്ള എസ്എഫ്ഐഒ തന്നെ അന്വേഷിക്കേണ്ടതുണ്ടെന്നും കേന്ദ്രം വാദിച്ചു. സിഎംആർഎലിന് ഒരു സേവനവും നൽകാതെ എക്സാലോജിക് 1.72 കോടി രൂപ കൈപ്പറ്റിയതിനു തെളിവുണ്ടെന്ന് എസ്എഫ്ഐഒ കോടതിയെ അറിയിച്ചു.

English Summary:

Karnataka High Court directs Veena vijayan's Exalogic Company to produce documents

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT