‘‘എന്റെ ഡാഡിക്ക് സംഭവിച്ചതു വേറെ ഒരു മനുഷ്യനും പറ്റാൻ പാടില്ല. ഞാൻ കരഞ്ഞയത്രയും വേറെയൊരു കൊച്ചും കരയാനും പാടില്ല. മൃഗങ്ങളിറങ്ങുമ്പോൾ നാട്ടുകാർക്കും വനംവകുപ്പിനും ഡാഡി ഒരു സഹായമായിരുന്നു. ഇനി വയനാട്ടിൽ ഒരാൾക്കും ഇങ്ങനെ പറ്റില്ലെന്ന് എനിക്ക് വാക്കു തരണം. വയനാട്ടിലെ കാടും മൃഗങ്ങളേയും സംരക്ഷിച്ചോളൂ. പക്ഷേ, നാട്ടിലേക്കിറങ്ങാതെ നോക്കണം. കാട്ടാനകൾക്ക് ഇഷ്ടം പോലെ കാടില്ലേ? പിന്നെ എന്തുകൊണ്ടു കാട്ടാനയെ അവിടെ പിടിച്ചുനിർത്തിക്കൂടാ? കാട്ടാന നാട്ടിൽ വരണ്ട. അതിനുള്ളത് ചെയ്തേ തീരൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘എന്റെ ഡാഡിക്ക് സംഭവിച്ചതു വേറെ ഒരു മനുഷ്യനും പറ്റാൻ പാടില്ല. ഞാൻ കരഞ്ഞയത്രയും വേറെയൊരു കൊച്ചും കരയാനും പാടില്ല. മൃഗങ്ങളിറങ്ങുമ്പോൾ നാട്ടുകാർക്കും വനംവകുപ്പിനും ഡാഡി ഒരു സഹായമായിരുന്നു. ഇനി വയനാട്ടിൽ ഒരാൾക്കും ഇങ്ങനെ പറ്റില്ലെന്ന് എനിക്ക് വാക്കു തരണം. 

വയനാട്ടിലെ കാടും മൃഗങ്ങളേയും സംരക്ഷിച്ചോളൂ. പക്ഷേ, നാട്ടിലേക്കിറങ്ങാതെ നോക്കണം. കാട്ടാനകൾക്ക് ഇഷ്ടം പോലെ കാടില്ലേ? പിന്നെ എന്തുകൊണ്ടു കാട്ടാനയെ അവിടെ പിടിച്ചുനിർത്തിക്കൂടാ? കാട്ടാന നാട്ടിൽ വരണ്ട. അതിനുള്ളത് ചെയ്തേ തീരൂ.

ADVERTISEMENT

ഇപ്പോൾ കടുവയെയും ആനയെയും പുലിയെയും കാട്ടുപന്നിയെയും കുരങ്ങനെയും വരെ പേടിച്ചാണ് ഞങ്ങൾ വയനാട്ടുകാരുടെ ജീവിതം. മൃഗങ്ങൾ ആളുകളെ കൊല്ലുന്നത് എത്രയോ കാലമായി ഞാൻ പത്രത്തിൽ വായിക്കുന്നു. ഇതുവരെ ഒരു പോംവഴി ഉണ്ടായിട്ടില്ല. ഒടുവിൽ എന്റെ ഡാഡിയേയും കൊണ്ടുപോയി.’’ - മാനന്തവാടിയിൽ കാട്ടാനയുടെ ചവിട്ടേറ്റുമരിച്ച അജീഷിന്റെ മകൾ എട്ടാം ക്ലാസുകാരി അൽന പ്രതിപക്ഷനേതാവ് വി.ഡി. സതീശനോടു പറഞ്ഞു.

English Summary:

Mananthavady Elephant Attack victim Ajeesh's daughter Alna statement

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT