പിടിതരാതെ ബേലൂർ മഖ്ന; പാഞ്ഞടുത്ത് കൂട്ടാളിയാന, കഷ്ടിച്ചു രക്ഷപ്പെട്ട് ദൗത്യസംഘം
മാനന്തവാടി ∙ കർഷകനെ ചവിട്ടിക്കൊന്ന കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം നാലാം ദിവസവും പരാജയപ്പെട്ടു. ഈ ആനയുടെ ഒപ്പമുള്ള മോഴയാന മയക്കുവെടിസംഘത്തിനു നേരെ പാഞ്ഞടുക്കുകയും ചെയ്തു. വനംവകുപ്പു സംഘം കഷ്ടിച്ചാണു രക്ഷപ്പെട്ടത്. ഇരു ആനകളും ഒരുമിച്ചുള്ളതാണ് ദൗത്യം ദുഷ്കരമാക്കുന്നത്.

മാനന്തവാടി ∙ കർഷകനെ ചവിട്ടിക്കൊന്ന കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം നാലാം ദിവസവും പരാജയപ്പെട്ടു. ഈ ആനയുടെ ഒപ്പമുള്ള മോഴയാന മയക്കുവെടിസംഘത്തിനു നേരെ പാഞ്ഞടുക്കുകയും ചെയ്തു. വനംവകുപ്പു സംഘം കഷ്ടിച്ചാണു രക്ഷപ്പെട്ടത്.
ഇരു ആനകളും ഒരുമിച്ചുള്ളതാണ് ദൗത്യം ദുഷ്കരമാക്കുന്നത്. ബേലൂർ മഖ്നയ്ക്കു മയക്കുവെടിയേറ്റാൽ കൂട്ടാളി പ്രകോപിതനായി ദൗത്യസംഘത്തിനു നേരെ തിരിയാം. മഖ്ന പലപ്പോഴും മുൾക്കാടുകൾക്കുള്ളിലാണെന്നതും പ്രശ്നമാണ്. മുൻപ്, കർണാടക സംഘം 12 ദിവസം ശ്രമിച്ചശേഷമാണ് ഇതിനെ മയക്കുവെടി വയ്ക്കാനായത്. ദൗത്യസംഘം 2 തവണ പുലിയുടെ മുന്നിൽപെടുകയും ചെയ്തിരുന്നു.