8 വർഷം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ചത് 5,48,391 പരാതികൾ, തീർപ്പാക്കിയത് 5,44,416
തിരുവനന്തപുരം ∙ പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 8 വർഷം മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ചത് 5,48,391 പരാതികൾ. അതിൽ തീർപ്പാക്കിയത് (അഥവാ ബന്ധപ്പെട്ട വകുപ്പിലേക്കു കൈമാറ്റം ചെയ്തത്) 5,44,416 എണ്ണമെന്നു വിവരാവകാശ മറുപടി. 2016 മേയ് മുതൽ 2024 ജനുവരി 5 വരെ ലഭിച്ച പരാതികളാണിവ. ബാക്കി 3975 എണ്ണത്തിൽ നടപടി സ്വീകരിച്ചു വരുന്നതായാണു മറുപടി. കംപ്യൂട്ടറിൽ ലഭിക്കുന്ന പരാതികൾ കൈമാറ്റം ചെയ്യാനെടുക്കുന്ന സമയമാണിത്. വർഷം തിരിച്ചുള്ള പരാതികളുടെ എണ്ണവും തീർപ്പാക്കിയതും https://cmo.kerala.gov.in/ പോർട്ടലിൽ ലഭ്യമല്ലെന്നു വിവരാവകാശ മറുപടിയിൽ പറയുന്നു.

തിരുവനന്തപുരം ∙ പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 8 വർഷം മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ചത് 5,48,391 പരാതികൾ. അതിൽ തീർപ്പാക്കിയത് (അഥവാ ബന്ധപ്പെട്ട വകുപ്പിലേക്കു കൈമാറ്റം ചെയ്തത്) 5,44,416 എണ്ണമെന്നു വിവരാവകാശ മറുപടി. 2016 മേയ് മുതൽ 2024 ജനുവരി 5 വരെ ലഭിച്ച പരാതികളാണിവ. ബാക്കി 3975 എണ്ണത്തിൽ നടപടി സ്വീകരിച്ചു വരുന്നതായാണു മറുപടി. കംപ്യൂട്ടറിൽ ലഭിക്കുന്ന പരാതികൾ കൈമാറ്റം ചെയ്യാനെടുക്കുന്ന സമയമാണിത്.
Read Also: ഭാരത് ബന്ദ് നാളെ; കേരളത്തിൽ പ്രകടനം മാത്രം
വർഷം തിരിച്ചുള്ള പരാതികളുടെ എണ്ണവും തീർപ്പാക്കിയതും https://cmo.kerala.gov.in/ പോർട്ടലിൽ ലഭ്യമല്ലെന്നു വിവരാവകാശ മറുപടിയിൽ പറയുന്നു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്കു മുഖ്യമന്ത്രിയുടെ കംപ്യൂട്ടർ സെൽ നൽകിയ മറുപടിയിലാണ് ഇവ. പരാതി പരിഹാരമല്ല കൈമാറ്റം മാത്രമാണ് സെല്ലിൽ നടക്കുന്നതെന്നു ഗോവിന്ദൻ നമ്പൂതിരി പറഞ്ഞു. മാത്രമല്ല, പരാതിക്കാരനു ബന്ധപ്പെട്ട വകുപ്പു സ്വീകരിച്ച നടപടിയെക്കുറിച്ചു കൃത്യമായി മറുപടി ലഭിക്കാറുമില്ലെന്ന് അദ്ദേഹം പറഞ്ഞു.