190 പൊലീസ് കോൺസ്റ്റബിൾ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം∙ പൊലീസ് വകുപ്പിൽ 190 പൊലീസ് കോൺസ്റ്റബിൾ - ഡ്രൈവർ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുൻസിഫ് മജിസ്ട്രേട്ട് തസ്തികയിലേക്കുള്ള നിയമനത്തിൽ വിമുക്ത ഭടർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് നൽകും. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പാക്കാൻ തീരുമാനിച്ചു.

കേരള ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ജോർട്ടി എം.ചാക്കോയെ നിയമിച്ചു. കേരള സ്റ്റേറ്റ് ഐടി മിഷനിൽ ഹെഡ് ഇന്നവേഷൻ ആൻഡ് റിസർച് തസ്തികയിലേക്ക് കെഎഎസ് ഉദ്യോഗസ്ഥനായ എസ്.സനോപിനെ ഒരു വർഷത്തേക്ക് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചു.