വന്യജീവി ആക്രമണം: കേരളത്തിന് 15.8 കോടി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര വനം മന്ത്രി
കൽപറ്റ ∙ വന്യജീവി ആക്രമണങ്ങൾക്കു നഷ്ടപരിഹാരം നൽകുന്നതിനുൾപ്പെടെ കേരളത്തിന് 15.8 കോടി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്. നഷ്ടപരിഹാരം നൽകുന്നതിനു സർക്കാർ സുതാര്യമായ രീതി സ്വീകരിക്കണമെന്നും പറഞ്ഞു. വന്യജീവി ആക്രമണം നേരിടാൻ വന്യജീവി സംരക്ഷണനിയമം കേന്ദ്രം ഭേദഗതി ചെയ്യേണ്ട കാര്യമില്ല.

കൽപറ്റ ∙ വന്യജീവി ആക്രമണങ്ങൾക്കു നഷ്ടപരിഹാരം നൽകുന്നതിനുൾപ്പെടെ കേരളത്തിന് 15.8 കോടി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്. നഷ്ടപരിഹാരം നൽകുന്നതിനു സർക്കാർ സുതാര്യമായ രീതി സ്വീകരിക്കണമെന്നും പറഞ്ഞു.
വന്യജീവി ആക്രമണം നേരിടാൻ വന്യജീവി സംരക്ഷണനിയമം കേന്ദ്രം ഭേദഗതി ചെയ്യേണ്ട കാര്യമില്ല. ഉപദ്രവകാരികളായ വന്യജീവികളെ കൊല്ലാൻ വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട്. വന്യമൃഗ ശല്യം കൂടുതലായുള്ള പ്രദേശങ്ങളിൽ ഫെൻസിങ് സംവിധാനം വ്യാപിപ്പിക്കേണ്ടതുണ്ടെങ്കിൽ കേന്ദ്ര സർക്കാരിന് പദ്ധതി സമർപ്പിച്ചാൽ പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.