മൂന്നാർ ∙ പതിമൂന്നുകാരിയായ ഭിന്നശേഷിക്കാരിയെ വീട്ടിൽ നിന്ന് വലിച്ചിഴച്ചു കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു. മൂന്നാറിനു സമീപമുള്ള ഗോത്രവർഗ കോളനിയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് ഒരു മുപ്പത്തഞ്ചുകാരനാണെന്നു പൊലീസ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ പതിമൂന്നുകാരിയായ ഭിന്നശേഷിക്കാരിയെ വീട്ടിൽ നിന്ന് വലിച്ചിഴച്ചു കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു. മൂന്നാറിനു സമീപമുള്ള ഗോത്രവർഗ കോളനിയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് ഒരു മുപ്പത്തഞ്ചുകാരനാണെന്നു പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മ നേരത്തേ മരിച്ചുപോയതാണ്. പിതാവ് ഉപേക്ഷിച്ചുപോയി. മുത്തശ്ശിക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം.

തിങ്കളാഴ്ച വൈകിട്ടു വീടിന്റെ പിന്നിലൂടെ എത്തിയ യുവാവ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതു കണ്ട മുത്തശ്ശി പുറത്തിറങ്ങി ബഹളം വയ്ക്കുന്നതിനിടെ ഇയാൾ കുട്ടിയെ വലിച്ചിഴച്ച് താഴ്ഭാഗത്തുള്ള കാട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ പ്രതി വനമേഖലയിലേക്കു കടന്നുകളഞ്ഞു. 

English Summary:

Differently abled girl was dragged into the forest and raped