കേരള നേതാക്കളുമായി ചർച്ച നടത്തി ബിജെപി
ന്യൂഡൽഹി/ തിരുവനന്തപുരം∙ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ബിജെപി കേന്ദ്ര നേതൃത്വം ചർച്ച നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനു പുറമേ പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, സംഘടനാ ജനറൽ സെക്രട്ടറി കെ.സുഭാഷ് എന്നിവരുമായാണു ചർച്ച നടത്തിയത്. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ പേര് ദേശീയ നേതൃത്വം മുന്നോട്ടുവച്ചു. പത്തനംതിട്ടയിൽ പി.സി.ജോർജ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.എറണാകുളം, ചാലക്കുടി, ഇടുക്കി മണ്ഡലങ്ങളിലും അന്തിമ തീരുമാനമായില്ല.