സിദ്ധാർഥനെ എസ്എഫ്ഐയാക്കി സിപിഎമ്മിന്റെ ഫ്ലെക്സ് ബോർഡ്
തിരുവനന്തപുരം ∙ എസ്എഫ്ഐ നേതാക്കളുൾപ്പെട്ട സംഘത്തിന്റെ ക്രൂരമർദനത്തിനു പിന്നാലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർഥൻ എസ്എഫ്ഐ പ്രവർത്തകനാണെന്ന് അവകാശപ്പെട്ട് ഡിവൈഎഫ് ഐയുടെയും സിപിഎമ്മിന്റെയും വക ഫ്ലെക്സ് ബോർഡ്. സിദ്ധാർഥന്റെ നെടുമങ്ങാട്ടെ വീടിനു സമീപത്താണു സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പതിനൊന്നാംകല്ല് ബ്രാഞ്ചിന്റെ പേരിൽ ബോർഡ് സ്ഥാപിച്ചത്. ഇൗ ബോർഡ് നീക്കം ചെയ്യാൻ നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.

സിദ്ധാർഥന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട മുഴുവൻ ക്രിമിനലുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണു ബോർഡിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. എന്നാൽ, ബോർഡിൽ ചൂണ്ടിക്കാട്ടിയതു പോലെ സിദ്ധാർഥൻ എസ്എഫ്ഐ പ്രവർത്തകനല്ലെന്നും അവനു പ്രത്യേക രാഷ്ട്രീയമില്ലെന്നും പിതാവ് ടി.ജയപ്രകാശ് പറഞ്ഞു. എസ്എഫ്ഐ നേതാക്കൾ അടക്കമുള്ളവർ ചേർന്നാണ് അവനെ കൊന്നതെന്നും അദ്ദേഹം പറഞ്ഞു.