സിദ്ധാർഥന്റെ മരണത്തിൽ ക്രിമിനൽ ഗൂഢാലോചനക്കുറ്റം
കൽപറ്റ ∙ ജെ.എസ്.സിദ്ധാർഥൻ കേസിൽ പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തി പൊലീസ്. വീട്ടിലേക്കു പോയ സിദ്ധാർഥനെ കൃത്യമായ ആസൂത്രണത്തിനൊടുവിൽ പൂക്കോട് ക്യാംപസിലേക്കു വിളിച്ചുവരുത്തിയതിനടക്കം തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുറഞ്ഞതു 2 വർഷം വരെ തടവുശിക്ഷ കിട്ടിയേക്കാവുന്ന വകുപ്പു ചുമത്തിയത്. കൊലപാതകമെന്നു തെളിഞ്ഞാൽ പ്രതികൾക്കു ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം. ആത്മഹത്യാപ്രേരണ, റാഗിങ്, ഗുരുതരമായി മുറിവേൽപിക്കൽ, ആയുധങ്ങൾ ഉപയോഗിച്ചു മുറിവേൽപിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കൽ എന്നീ വകുപ്പുകളാണു നേരത്തേ ചുമത്തിയിരുന്നത്.

കൽപറ്റ ∙ ജെ.എസ്.സിദ്ധാർഥൻ കേസിൽ പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തി പൊലീസ്. വീട്ടിലേക്കു പോയ സിദ്ധാർഥനെ കൃത്യമായ ആസൂത്രണത്തിനൊടുവിൽ പൂക്കോട് ക്യാംപസിലേക്കു വിളിച്ചുവരുത്തിയതിനടക്കം തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുറഞ്ഞതു 2 വർഷം വരെ തടവുശിക്ഷ കിട്ടിയേക്കാവുന്ന വകുപ്പു ചുമത്തിയത്. കൊലപാതകമെന്നു തെളിഞ്ഞാൽ പ്രതികൾക്കു ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം.
ആത്മഹത്യാപ്രേരണ, റാഗിങ്, ഗുരുതരമായി മുറിവേൽപിക്കൽ, ആയുധങ്ങൾ ഉപയോഗിച്ചു മുറിവേൽപിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കൽ എന്നീ വകുപ്പുകളാണു നേരത്തേ ചുമത്തിയിരുന്നത്. കോളജ് ഡീനിനും ഹോസ്റ്റൽ ചുമതലയുള്ള അസിസ്റ്റന്റ് വാർഡനും നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ ഇന്നു മറുപടി നൽകണമെന്നാണ് വൈസ് ചാൻസലറുടെ നിർദേശം. ആഭ്യന്തര അന്വേഷണത്തിനു ശേഷമാവും തുടർനടപടി. സംഘർഷ സാഹചര്യത്തിൽ വെറ്ററിനറി കോളജ് ഇന്നു മുതൽ 5 ദിവസത്തേക്ക് അടച്ചതായി സർവകലാശാല അധികൃതർ അറിയിച്ചു.