കൊയിലാണ്ടി∙ കൊല്ലം ആർ.ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോഗം കോളജിലെ രണ്ടാം വർഷ വിദ്യാർഥി സി.ആർ.അമലിനെ ആൾക്കൂട്ട വിചാരണ നടത്തി മർദിച്ച കേസിൽ‌ പ്രതികളെ പൊലീസ് അറസ്റ്റ് നടന്നില്ല. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അമലിനെതിരെ എസ്എഫ്ഐ നൽകിയ പരാതിയിലും പ്രതികളെ പിടികൂടിയിട്ടില്ല. അതേസമയം, കോളജ് അധികൃതർ യഥാസമയം നടപടി സ്വീകരിച്ചതായി കോളജിൽ നടന്ന ജീവനക്കാരുടെ യോഗം അഭിപ്രായപ്പെട്ടു. സാധാരണ കോളജുകളിൽ നടക്കുന്ന സംഭവമേ ഉണ്ടായിട്ടുള്ളൂ. മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നു പ്രിൻസിപ്പൽ ഡോ.സി.പി.സുജേഷ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊയിലാണ്ടി∙ കൊല്ലം ആർ.ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോഗം കോളജിലെ രണ്ടാം വർഷ വിദ്യാർഥി സി.ആർ.അമലിനെ ആൾക്കൂട്ട വിചാരണ നടത്തി മർദിച്ച കേസിൽ‌ പ്രതികളെ പൊലീസ് അറസ്റ്റ് നടന്നില്ല. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അമലിനെതിരെ എസ്എഫ്ഐ നൽകിയ പരാതിയിലും പ്രതികളെ പിടികൂടിയിട്ടില്ല. 

അതേസമയം, കോളജ് അധികൃതർ യഥാസമയം നടപടി സ്വീകരിച്ചതായി കോളജിൽ നടന്ന ജീവനക്കാരുടെ യോഗം അഭിപ്രായപ്പെട്ടു. സാധാരണ കോളജുകളിൽ നടക്കുന്ന സംഭവമേ ഉണ്ടായിട്ടുള്ളൂ. മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നു പ്രിൻസിപ്പൽ ഡോ.സി.പി.സുജേഷ് പറഞ്ഞു. 

English Summary:

Koyilandy mob lynching: Police say the accused are absconding