കാസർകോട്ട് മത്സരിക്കാൻ ദയാബായി
കാസർകോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽനിന്നു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന് സാമൂഹികപ്രവർത്തക ദയാബായി പറഞ്ഞു. ജില്ലയിലെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് നീക്കം. എൻഡോസൾഫാൻ ഇരകൾക്കു ചികിത്സ ഒരുക്കുക, എയിംസ് ആശുപത്രിക്കായി കാസർകോടിനെ പരിഗണിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. ഇക്കാര്യങ്ങളിൽ നടപടിയുണ്ടായാൽ മത്സരത്തിൽനിന്നു പിൻവാങ്ങുമെന്നും ദയാബായി അറിയിച്ചു.

കാസർകോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽനിന്നു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന് സാമൂഹികപ്രവർത്തക ദയാബായി പറഞ്ഞു. ജില്ലയിലെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് നീക്കം.
എൻഡോസൾഫാൻ ഇരകൾക്കു ചികിത്സ ഒരുക്കുക, എയിംസ് ആശുപത്രിക്കായി കാസർകോടിനെ പരിഗണിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. ഇക്കാര്യങ്ങളിൽ നടപടിയുണ്ടായാൽ മത്സരത്തിൽനിന്നു പിൻവാങ്ങുമെന്നും ദയാബായി അറിയിച്ചു.