തിരുവനന്തപുരം ∙ കോൺഗ്രസ് വിട്ടുപോകാൻ കാരണം നേതാക്കളെന്നു ബിജെപി അംഗത്വമെടുത്ത പത്മജ വേണുഗോപാൽ. ഡൽഹിയിലെത്തിയാൽ തിരക്കു മൂലം രാഹുൽ ഗാന്ധി കാണാൻ തയാറായിട്ടില്ല. സോണിയ ഗാന്ധിയാണെങ്കിൽ ആരെയും കാണുന്നുമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ തന്നെ കേൾക്കാൻ തയാറായത് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മാത്രമാണ്. അച്ഛന് ഉചിതമായ സ്മാരകമുണ്ടാക്കണമെന്ന ആവശ്യം പല തവണ ഉന്നയിച്ചു. അവർ ഒരു കല്ലുപോലും വയ്ക്കില്ലെന്നു മനസ്സിലായി. തന്റെ സങ്കടങ്ങൾ പറഞ്ഞു സുധാകരനു മുന്നിൽ പൊട്ടിക്കരഞ്ഞ സന്ദർഭവുമുണ്ടെന്ന് ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനിൽ നടന്ന പത്രസമ്മേളനത്തിൽ പത്മജ വേണുഗോപാൽ പറഞ്ഞു.  ബിജെപിയിൽ ചേരാൻ ആ പാർട്ടിയുടെ കേന്ദ്ര നേതാക്കൾ തന്നെ ഇങ്ങോട്ടു ബന്ധപ്പെടുകയായിരുന്നു. 

ADVERTISEMENT

താൻ ബിജെപിയിലെത്തിയതു കെ.മുരളീധരനെ ഞെട്ടിച്ചു. അതുകൊണ്ടാണ് തൃശൂരിലേക്ക് തിടുക്കപ്പെട്ട് ഓടിയത്. ‘‘എന്റെ ആരോഗ്യപ്രശ്നങ്ങളടക്കം എല്ലാ കാര്യങ്ങളും ചേട്ടന് അറിയാം. അതെല്ലാം മറന്നു വോട്ടിനു വേണ്ടിയാണ് ഇപ്പോഴത്തെ വർത്തമാനം.

രണ്ടുമൂന്നു പാർട്ടി മാറിയ ആളായത് കൊണ്ട് എന്തും പറയാം. തന്റെ ചേട്ടനായിപ്പോയി. അനിയൻ ആയിരുന്നുവെങ്കിൽ രണ്ടടി കൊടുക്കാമായിരുന്നു’’– പത്മജ പറഞ്ഞു. 

English Summary:

Padmaja Venugopal against Congress Leaders in Kerala