സിദ്ധാർഥന്റെ മരണം: കോൺഗ്രസ് നേതാക്കളുടെ നിരാഹാരം അഞ്ചാം ദിവസത്തിലേക്ക്
തിരുവനന്തപുരം ∙ വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലും മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എംപിയും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം 4 ദിവസം പിന്നിട്ടു.

സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാവുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ചിനു നേരെ പൊലീസ് ഒന്നിലധികം തവണ ജലപീരങ്കി പ്രയോഗിച്ചു.
പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും പരസ്പരം വാക്കേറ്റവും ഉണ്ടായി. പോഷക സംഘടനകളും യുവജന സംഘടനകളും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും സമരത്തിന് അഭിവാദ്യമർപ്പിച്ച് സമരപ്പന്തലിലേക്ക് പ്രകടനവുമായെത്തി.