ബിഡിജെഎസ് ചാലക്കുടി, മാവേലിക്കര സ്ഥാനാർഥികളായി
കോട്ടയം ∙ എൻഡിഎയിൽ ഘടകകക്ഷിയായ ബിഡിജെഎസിന്റെ സ്ഥാനാർഥികളായി ചാലക്കുടിയിൽ കെ.എ.ഉണ്ണിക്കൃഷ്ണനും മാവേലിക്കരയിൽ ബൈജു കലാശാലയും മത്സരിക്കും. കോട്ടയം, ഇടുക്കി സ്ഥാനാർഥികളെ 2 ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. കെ.എ.ഉണ്ണിക്കൃഷ്ണൻ റബർ ബോർഡ് വൈസ് ചെയർമാനും ബിഡിജെഎസ്

കോട്ടയം ∙ എൻഡിഎയിൽ ഘടകകക്ഷിയായ ബിഡിജെഎസിന്റെ സ്ഥാനാർഥികളായി ചാലക്കുടിയിൽ കെ.എ.ഉണ്ണിക്കൃഷ്ണനും മാവേലിക്കരയിൽ ബൈജു കലാശാലയും മത്സരിക്കും. കോട്ടയം, ഇടുക്കി സ്ഥാനാർഥികളെ 2 ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.
കെ.എ.ഉണ്ണിക്കൃഷ്ണൻ റബർ ബോർഡ് വൈസ് ചെയർമാനും ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. ബൈജു കലാശാല 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു.