മാസപ്പിറവി കണ്ടു; റമസാൻ വ്രതം ഇന്നു മുതൽ
കോഴിക്കോട് ∙ ആത്മസംസ്കരണത്തിന്റെ വ്രതപുണ്യവുമായി റമസാൻ മാസത്തിന് ഇന്നു തുടക്കം. കാപ്പാട് കടപ്പുറത്തും പൊന്നാനിയിലും മാസപ്പിറവി ദൃശ്യമായതിനാൽ ഇന്നു റമസാൻ 1 ആയിരിക്കുമെന്നു ഖാസിമാരും മുസ്‌ലിം സമുദായ നേതാക്കളും അറിയിച്ചു. മാസപ്പിറവി കണ്ടതോടെ പള്ളികൾ പ്രാർഥനാനിർഭരമായി. രാത്രിയിലെ തറാവീഹ് നമസ്കാരത്തിനും ഇന്നലെ തുടക്കമായി. യുഎഇ, സൗദി, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ റമസാൻ വ്രതാനുഷ്ഠാനം ഇന്നലെ തുടങ്ങിയിരുന്നു. ഒമാനിൽ ഇന്നാണു വ്രതാരംഭം. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ഡൽഹിയിലും നോമ്പ് ഇന്ന് ആരംഭിക്കും.

കോഴിക്കോട് ∙ ആത്മസംസ്കരണത്തിന്റെ വ്രതപുണ്യവുമായി റമസാൻ മാസത്തിന് ഇന്നു തുടക്കം. കാപ്പാട് കടപ്പുറത്തും പൊന്നാനിയിലും മാസപ്പിറവി ദൃശ്യമായതിനാൽ ഇന്നു റമസാൻ 1 ആയിരിക്കുമെന്നു ഖാസിമാരും മുസ്‌ലിം സമുദായ നേതാക്കളും അറിയിച്ചു. മാസപ്പിറവി കണ്ടതോടെ പള്ളികൾ പ്രാർഥനാനിർഭരമായി. രാത്രിയിലെ തറാവീഹ് നമസ്കാരത്തിനും ഇന്നലെ തുടക്കമായി.
യുഎഇ, സൗദി, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ റമസാൻ വ്രതാനുഷ്ഠാനം ഇന്നലെ തുടങ്ങിയിരുന്നു. ഒമാനിൽ ഇന്നാണു വ്രതാരംഭം. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ഡൽഹിയിലും നോമ്പ് ഇന്ന് ആരംഭിക്കും.