തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ അടിയന്തര നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമനടപടികൾക്ക് അഡ്വക്കറ്റ് ജനറലിനെ (എജി) ചുമതലപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തിന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ചട്ടങ്ങളിലെ പിഴവുകൾ പഠിച്ചശേഷം തുടർനടപടികളുമായി മുന്നോട്ടുപോകാനാണു തീരുമാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ അടിയന്തര നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമനടപടികൾക്ക് അഡ്വക്കറ്റ് ജനറലിനെ (എജി) ചുമതലപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തിന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ചട്ടങ്ങളിലെ പിഴവുകൾ പഠിച്ചശേഷം തുടർനടപടികളുമായി മുന്നോട്ടുപോകാനാണു തീരുമാനം. ഭരണഘടനയുടെ അനുച്ഛേദം 131 അനുസരിച്ച്  നേരത്തേ തന്നെ സുപ്രീംകോടതിയിൽ സംസ്ഥാനം ഹർജി നൽകിയിട്ടുണ്ട്. കേരളത്തിൽ ഈ ചട്ടങ്ങൾ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്.

English Summary:

Citizenship Amendment Act: Kerala to approach Supreme Court again

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT