∙ കേരളത്തിൽ ഓരോ 100 പേർക്കുമുള്ളത് 89 ഇന്റർനെറ്റ് കണക്‌ഷൻ വീതം. മൊബൈൽ ഫോണിലെ ഇന്റർനെറ്റ് അടക്കമാണിത്. ഗ്രാമങ്ങളിലാണു കൂടുതൽ; ഓരോ 100 പേർക്കും 172 കണക്‌ഷൻ, നഗരങ്ങളിൽ 62 ∙ ദേശീയതലത്തിൽ ഓരോ 100 പേർക്കും 63 കണക്‌ഷൻ. നഗരങ്ങളിൽ ഓരോ 100 പേർക്കും 107 കണക്‌ഷൻ, ഗ്രാമങ്ങളിൽ 39

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ കേരളത്തിൽ ഓരോ 100 പേർക്കുമുള്ളത് 89 ഇന്റർനെറ്റ് കണക്‌ഷൻ വീതം. മൊബൈൽ ഫോണിലെ ഇന്റർനെറ്റ് അടക്കമാണിത്. ഗ്രാമങ്ങളിലാണു കൂടുതൽ; ഓരോ 100 പേർക്കും 172 കണക്‌ഷൻ, നഗരങ്ങളിൽ 62

∙ ദേശീയതലത്തിൽ ഓരോ 100 പേർക്കും 63 കണക്‌ഷൻ.

ADVERTISEMENT

നഗരങ്ങളിൽ ഓരോ 100 പേർക്കും 107 കണക്‌ഷൻ, ഗ്രാമങ്ങളിൽ 39

∙ കേരളത്തിൽ ആകെ ഇന്റർനെറ്റ് കണക്‌ഷൻ 3.19 കോടി

ADVERTISEMENT

നഗരങ്ങളിൽ 1.68 കോടി, ഗ്രാമങ്ങളിൽ 1.5 കോടി

∙ രാജ്യത്ത് ആകെ ഇന്റർനെറ്റ് കണക്‌ഷൻ 88.12 കോടി

ADVERTISEMENT

കൂടുതൽ കണക്‌ഷനുകളുള്ള സംസ്ഥാനം: മഹാരാഷ്ട്ര (10.31 കോടി)

∙ പ്രതിമാസം 17 ജിബി

രാജ്യത്ത് മൊബൈൽ ഫോൺ ഉപയോക്താക്കളുടെ പ്രതിമാസ ശരാശരി ഇന്റർനെറ്റ് ഡേറ്റ ഉപയോഗം: 17.01 ജിബി.

കോവിഡിനു മുൻപ് 2019ലെ ശരാശരി 9.77 ജിബി

കഴിഞ്ഞ 2 വർഷത്തിനിടെ മൊബൈൽ ഇന്റർനെറ്റ് ഉപയോഗത്തിലുള്ള വളർച്ച: 16.44%

അവലംബം: ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ 2022–23ലെ കണക്ക്

English Summary:

Kerala @ Internet; 89 connections for every 100 people