വിസിമാരെ പുറത്താക്കിയത് ചോദ്യം ചെയ്ത ഹർജി ഉത്തരവിനായി മാറ്റി
കൊച്ചി∙ കാലിക്കറ്റ്, സംസ്കൃത സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ പുറത്താക്കിയ ചാൻസലറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതി ഉത്തരവിനായി മാറ്റി. കോടതി ഉത്തരവു വരുന്നതു വരെ ചാൻസലറുടെ ഉത്തരവു നടപ്പാക്കരുതെന്നു കോടതി നിർദേശിച്ചു. വ്യാഴാഴ്ച കോടതിയുടെ ഉത്തരവുണ്ടായേക്കും.

കാലിക്കറ്റ് വിസി ഡോ. എം.കെ. ജയരാജ്, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വിസി ഡോ. എം.വി. നാരായണൻ എന്നിവർ നൽകിയ ഹർജികളാണു ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് പരിഗണിച്ചത്.