കുടയെടുത്തോളൂ! നല്ല മഴ വരുന്നു; ലാ നിന പ്രവചിച്ച് രാജ്യാന്തര കാലാവസ്ഥാ ഏജൻസികൾ
ന്യൂഡൽഹി ∙ കഴിഞ്ഞ മഴക്കാലത്തെ കേരളത്തിൽ ദുർബലമാക്കിയ എൽ നിനോ പ്രതിഭാസം അടുത്തമാസം മുതൽ മാറാൻ തുടങ്ങുമെന്നും തുടർന്ന് ലാ നിന ഘട്ടം എത്തുമെന്നും 2 ആഗോള കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. ലാ നിന എത്തിയാൽ ജൂൺ–ഓഗസ്റ്റ് മാസങ്ങളിൽ നല്ല മൺസൂൺ മഴ ലഭിക്കും. ഓസ്ട്രേലിയയിലെ ബ്യൂറോ ഓഫ് മീറ്റിരിയോളജി, യുഎസിലെ ക്ലൈമറ്റ് പ്രെഡിക്‌ഷൻ സെന്റർ എന്നീ സ്ഥാപനങ്ങളാണു പ്രവചനം നടത്തിയത്. ലാ നിന വരുന്നതിന് 62% സാധ്യതയാണ് അവർ പ്രവചിക്കുന്നത്. ഡിസംബർ വരെ ഈ പ്രതിഭാസത്തിന്റെ സ്വാധീനം തുടർന്നേക്കും.

ന്യൂഡൽഹി ∙ കഴിഞ്ഞ മഴക്കാലത്തെ കേരളത്തിൽ ദുർബലമാക്കിയ എൽ നിനോ പ്രതിഭാസം അടുത്തമാസം മുതൽ മാറാൻ തുടങ്ങുമെന്നും തുടർന്ന് ലാ നിന ഘട്ടം എത്തുമെന്നും 2 ആഗോള കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. ലാ നിന എത്തിയാൽ ജൂൺ–ഓഗസ്റ്റ് മാസങ്ങളിൽ നല്ല മൺസൂൺ മഴ ലഭിക്കും. ഓസ്ട്രേലിയയിലെ ബ്യൂറോ ഓഫ് മീറ്റിരിയോളജി, യുഎസിലെ ക്ലൈമറ്റ് പ്രെഡിക്‌ഷൻ സെന്റർ എന്നീ സ്ഥാപനങ്ങളാണു പ്രവചനം നടത്തിയത്.
ലാ നിന വരുന്നതിന് 62% സാധ്യതയാണ് അവർ പ്രവചിക്കുന്നത്. ഡിസംബർ വരെ ഈ പ്രതിഭാസത്തിന്റെ സ്വാധീനം തുടർന്നേക്കും. പസിഫിക് സമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ഉപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽ നിനോ, ലാ നിന ഇതിനു വിപരീതവും. ലോകമെമ്പാടും വ്യത്യസ്ത സ്വാധീനമാണ് ഇവ പുലർത്തുന്നത്. സാധാരണഗതിയിൽ എൽ നിനോ ഇന്ത്യയിൽ മഴ കുറയ്ക്കുകയും ലാ നിന കൂട്ടുകയും ചെയ്യും.