ചിന്നക്കനാൽ∙ ആനയിറങ്കൽ വനമേഖലയിൽ ചുറ്റിത്തിരിയുന്ന എട്ടംഗ കാട്ടാനക്കൂട്ടത്തിലെ തുമ്പിക്കൈക്കു പരുക്കേറ്റ കുട്ടിയാനയെ നിരീക്ഷിക്കാൻ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലെ വെറ്ററിനറി സർജൻ ഡോ.ആർ.അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘം ചിന്നക്കനാലിലെത്തി. ഇന്നലെ വനം വകുപ്പ് ബോഡിമെട്ട് സെക്‌ഷന്റെ പരിധിയിലുള്ള ഏലത്തോട്ടത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ കണ്ടെത്തിയെങ്കിലും പരുക്കേറ്റ കുട്ടിയാനയെ പ്രത്യേകം നിരീക്ഷിക്കാൻ അവസരം ലഭിച്ചില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിന്നക്കനാൽ∙ ആനയിറങ്കൽ വനമേഖലയിൽ ചുറ്റിത്തിരിയുന്ന എട്ടംഗ കാട്ടാനക്കൂട്ടത്തിലെ തുമ്പിക്കൈക്കു പരുക്കേറ്റ കുട്ടിയാനയെ നിരീക്ഷിക്കാൻ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലെ വെറ്ററിനറി സർജൻ ഡോ.ആർ.അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘം ചിന്നക്കനാലിലെത്തി.

ഇന്നലെ വനം വകുപ്പ് ബോഡിമെട്ട് സെക്‌ഷന്റെ പരിധിയിലുള്ള ഏലത്തോട്ടത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ കണ്ടെത്തിയെങ്കിലും പരുക്കേറ്റ കുട്ടിയാനയെ പ്രത്യേകം നിരീക്ഷിക്കാൻ അവസരം ലഭിച്ചില്ല. കുട്ടിയാനയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. തുമ്പിക്കയ്യിലെ മുറിവ് സ്വാഭാവികമായി ഭേദമാകാൻ സാധ്യതയുണ്ട്. എങ്കിലും വരും ദിവസങ്ങളിലും നിരീക്ഷണം തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം. 

English Summary:

Group led by veterinary surgeon to observe the injured calf

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT