ബിജെപി സ്ഥാനാർഥികൾ നാലിടത്ത് കൂടി: വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് എതിരെ കെ.സുരേന്ദ്രൻ
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സ്ഥാനാർഥിയായി സംസ്ഥാന ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിക്കും. എറണാകുളത്തു സംസ്ഥാന വൈസ് പ്രസിഡന്റും പിഎസ്‌സി മുൻ ചെയർമാനുമായ കെ.എസ്.രാധാകൃഷ്ണൻ, കൊല്ലത്ത് ബിജെപി ദേശീയ കൗൺസിൽ അംഗവും നടനുമായ ജി.കൃഷ്ണകുമാർ,

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സ്ഥാനാർഥിയായി സംസ്ഥാന ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിക്കും. എറണാകുളത്തു സംസ്ഥാന വൈസ് പ്രസിഡന്റും പിഎസ്‌സി മുൻ ചെയർമാനുമായ കെ.എസ്.രാധാകൃഷ്ണൻ, കൊല്ലത്ത് ബിജെപി ദേശീയ കൗൺസിൽ അംഗവും നടനുമായ ജി.കൃഷ്ണകുമാർ, ആലത്തൂരിൽ ഗവ. വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ടി.എൻ.സരസു എന്നിവരാണു സ്ഥാനാർഥികൾ. സരസു വിരമിച്ച ദിവസം ക്യാംപസിൽ എസ്എ ഫ്ഐ പ്രവർത്തകർ ശവകുടീരം നിർമിച്ചതു വിവാദമായിരുന്നു.