വണ്ടൻമേട് ∙ കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് ബാലിക മരിച്ചു. മാതാപിതാക്കൾ ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റു. കമ്പംമെട്ട് അച്ചക്കട കാട്ടേഴത്ത് എബി ജോസഫിന്റെ മകൾ ആമി എൽസ (5) ആണു മരിച്ചത്. എബി (33), ഭാര്യ അമലു (31), മകൻ എയ്ഡൻ (2), എബിയുടെ പിതാവ് ജോസഫ് വർക്കി (63), മാതാവ് മോളി (58) എന്നിവർക്കാണു പരുക്കേറ്റത്. മലയാറ്റൂർ തീർഥാടനം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു എബിയും കുടുംബവും.ഇന്നലെ രാവിലെ ഏഴരയോടെ ചേറ്റുകുഴിക്കു സമീപമായിരുന്നു അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ടൻമേട് ∙ കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് ബാലിക മരിച്ചു. മാതാപിതാക്കൾ ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റു. കമ്പംമെട്ട് അച്ചക്കട കാട്ടേഴത്ത് എബി ജോസഫിന്റെ മകൾ ആമി എൽസ (5) ആണു മരിച്ചത്. എബി (33), ഭാര്യ അമലു (31), മകൻ എയ്ഡൻ (2), എബിയുടെ പിതാവ് ജോസഫ് വർക്കി (63), മാതാവ് മോളി (58) എന്നിവർക്കാണു പരുക്കേറ്റത്. മലയാറ്റൂർ തീർഥാടനം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു എബിയും കുടുംബവും.ഇന്നലെ രാവിലെ ഏഴരയോടെ ചേറ്റുകുഴിക്കു സമീപമായിരുന്നു അപകടം

എബിയാണു വാഹനമോടിച്ചിരുന്നത്. കമ്പത്തു നിന്നു കട്ടപ്പനയിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. മണ്ണുമാന്തി യന്ത്രം എത്തിച്ചാണു വാൻ പുറത്തെടുത്തത്. പരുക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽനിന്നു പാലാ മാർ സ്ലീവാ മെഡിസിറ്റിയിലേക്കു മാറ്റി. ഹൈറേഞ്ച് കിങ്സ് എന്ന ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടായ്മ വിവരങ്ങൾ വാട്സാപ് ഗ്രൂപ്പുകളിൽ അറിയിച്ചതോടെ കട്ടപ്പനയിൽനിന്ന് ആംബുലൻസുകൾക്കു സുഗമമായി കടന്നുപോരാൻ വഴിനീളെ ക്രമീകരണം ഒരുക്കി.

English Summary:

Young girl died after KSRTC bus collides with van