കെഎസ്‌യുവിന്റെ ആർട്സ് ക്ലബ് സെക്രട്ടറിക്ക് ബസിനുള്ളിൽ ക്രൂരമർദനം; ആക്രമിച്ചത് എസ്എഫ്ഐ, സിപിഎം പ്രവർത്തകർ
തിരുവനനന്തപുരം ∙ പാലോട് പെരിങ്ങമ്മല ഇക്ബാൽ കോളജിലെ കെഎസ്‌യുവിന്റെ ആർട്സ് ക്ലബ് സെക്രട്ടറി എംകോം വിദ്യാർഥി എസ്. മുഹമ്മദ് ഷെഫീഖിന് ബസിനുള്ളിൽ ക്രൂരമർദനം. തലയ്ക്കും കഴുത്തിനും സാരമായി പരുക്കേറ്റ ഷെഫീഖിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിനു പിന്നിൽ എസ്എഫ്ഐ പ്രവർത്തകരും സിപിഎം പ്രാദേശിക നേതാക്കളുമെന്നാണ് പരാതി. വടികളുമായി ബസിനുള്ളിൽ കയറി ഷെഫീക്കിനെ മർദിച്ച് പുറത്തേക്ക് വലിച്ചെറിഞ്ഞെന്നാണു പരാതി. കണ്ടാലറിയാവുന്ന പന്ത്രണ്ടോളം പേർക്കെതിരെ ഷെഫീഖ് പാലോട് പൊലീസിൽ പരാതി നൽകി.