കട്ടപ്പന ∙ അഞ്ചുരുളി ജലാശയത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടുംപാറ എസ്റ്റേറ്റ് ലയത്തിൽ ജോൺ മുരുകന്റെ മകൾ എയ്ഞ്ചൽ (27) ആണു മരിച്ചത്. പാമ്പാടുംപാറയിലെ എസ്റ്റേറ്റിൽ നിന്നു കോമ്പയാറിലെ വീട്ടിലേക്കു പോകാനായി ഞായറാഴ്ച വൈകിട്ട് അഞ്ചോടെ ഇറങ്ങിയ യുവതി കട്ടപ്പനയിൽ എത്തിയ ശേഷം അഞ്ചുരുളിയിലേക്കു പോകുകയായിരുന്നുവെന്നാണു വിവരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിതാവ് ഫോണിൽ വിളിച്ചപ്പോൾ കട്ടപ്പനയ്ക്കു വന്നതാണെന്നും മടങ്ങിവരുമെന്നും അറിയിച്ചിരുന്നു. ഫോൺ ലൊക്കേഷൻ പരിശോധിച്ചാണ് അഞ്ചുരുളിയിലുണ്ടെന്നു രാത്രി എട്ടരയോടെ മനസ്സിലാക്കിയത്. തമിഴ്നാട് പൊലീസിൽ ജോലി ലഭിച്ച യുവാവുമായി എയ്ഞ്ചലിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. സംസ്കാരം നടത്തി. അമ്മ: റോസമ്മ.

English Summary:

Woman found dead in anjuruli river

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT