വിഴിഞ്ഞം ഷൈജു വധക്കേസ് : ഒന്നാം പ്രതി എഡ്വിന് ഇരട്ട ജീവപര്യന്തം
തിരുവനന്തപുരം∙ വിഴിഞ്ഞം സ്വദേശി ഷൈജുവിനെ (25) തലയിൽ പടക്കം എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 11.75 ലക്ഷം രൂപ പിഴയും. വിഴിഞ്ഞം പള്ളിത്തുറ സ്വദേശി എഡ്വിനാണു (39) ഒന്നാം പ്രതി. ഒട്ടേറെ കേസുകളിൽ പ്രതിയായ എഡ്വിനു സ്ഫോടക വസ്തുക്കൾ കൈവശം വച്ചതിന് 10 വർഷം അധിക തടവും അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. രണ്ടാം പ്രതി അപ്പാച്ചി ബൈജു എന്ന വിനോദ് രാജിനെ വിട്ടയച്ചു.

തിരുവനന്തപുരം∙ വിഴിഞ്ഞം സ്വദേശി ഷൈജുവിനെ (25) തലയിൽ പടക്കം എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 11.75 ലക്ഷം രൂപ പിഴയും. വിഴിഞ്ഞം പള്ളിത്തുറ സ്വദേശി എഡ്വിനാണു (39) ഒന്നാം പ്രതി.
ഒട്ടേറെ കേസുകളിൽ പ്രതിയായ എഡ്വിനു സ്ഫോടക വസ്തുക്കൾ കൈവശം വച്ചതിന് 10 വർഷം അധിക തടവും അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. രണ്ടാം പ്രതി അപ്പാച്ചി ബൈജു എന്ന വിനോദ് രാജിനെ വിട്ടയച്ചു. ഇരുവരുടെയും ബന്ധുക്കൾ തമ്മിലുള്ള അടുപ്പം ഷൈജു എതിർത്തതിനെത്തുടർന്ന് എഡ്വിന്റെ ബന്ധു ജീവനൊടുക്കിയതാണ് പ്രകോപനം.