തിരുവനന്തപുരം ∙ സൂപ്പർ ഫാസ്റ്റ് മുതലുള്ള കെഎസ്ആർടിസി ബസുകളിൽ ഇനി യാത്രയ്ക്കിടയിൽ ലഘുഭക്ഷണവും വെള്ളവും വാങ്ങാനാകും. പണം ഡിജിറ്റലായും നൽകാം. ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാർ എടുക്കുന്ന ഏജൻസിയുടെ ചുമതലയാണ്. മുഖ്യ ഡിപ്പോകളിലെ കന്റീൻ നടത്തിപ്പ് പ്രധാന ഹോട്ടൽ ഗ്രൂപ്പുകൾക്ക് 5 വർഷത്തേക്കു നൽകാനും തീരുമാനമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സൂപ്പർ ഫാസ്റ്റ് മുതലുള്ള കെഎസ്ആർടിസി ബസുകളിൽ ഇനി യാത്രയ്ക്കിടയിൽ ലഘുഭക്ഷണവും വെള്ളവും വാങ്ങാനാകും. പണം ഡിജിറ്റലായും നൽകാം. ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാർ എടുക്കുന്ന ഏജൻസിയുടെ ചുമതലയാണ്.

മുഖ്യ ഡിപ്പോകളിലെ കന്റീൻ നടത്തിപ്പ് പ്രധാന ഹോട്ടൽ ഗ്രൂപ്പുകൾക്ക് 5 വർഷത്തേക്കു നൽകാനും തീരുമാനമായി. ഈ മേഖലയിൽ പരിചയമുള്ളവർക്കേ കരാർ നൽകാവൂ എന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ നിർദേശിച്ചു.

ADVERTISEMENT

കെഎസ്ആർടിസി സ്ഥലം മാത്രം കൈമാറും. മികച്ച ഇന്റീരിയർ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാർ നിർമിക്കണം.

English Summary:

Water and snacks in KSRTC Bus