ആറ്റിങ്ങൽ (തിരുവനന്തപുരം)∙ ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കിടയിൽ സിപിഎം പ്രാദേശിക നേതാവായ അഭിഭാഷകൻ മർദിച്ചെന്ന് വനിതാ അഭിഭാഷകയുടെ പരാതി. കോടതി അവധി ആരംഭിക്കുന്നതിനു മുൻപ് പൂവമ്പാറയിൽ സംഘടിപ്പിച്ച ‘ലോ ഡിന്നർ’ പരിപാടി കഴിഞ്ഞ മടങ്ങുന്നതിനിടെ സിപിഎം കല്ലമ്പലം കുടവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ അഡ്വ.സുധീർ മർദിച്ചെന്നാണ് ആറ്റിങ്ങൽ തച്ചൂർകുന്ന് സ്വദേശിനി അഡ്വ.സിന്ധു സുരേഷ് പൊലീസിൽ പരാതി നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരുക്കേറ്റ സിന്ധു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഒരു മാസം മുൻപ് ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകൻ ആത്മഹത്യ ചെയ്തത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് സിന്ധു ആരോപിച്ചു.

ADVERTISEMENT

സിന്ധു തന്നെ ആക്രമിച്ചെന്നാരോപിച്ച് സുധീറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിജസ്ഥിതി അന്വേഷിക്കുകയാണെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് എസ്.ബെൻസി പറഞ്ഞു.

English Summary:

Woman lawyer says she was beaten up by male lawyer