തിരുവനന്തപുരം ∙ വൈദ്യുതി ഉപയോഗം 2 ദിവസം കുറഞ്ഞ ശേഷം തിങ്കളാഴ്ച വീണ്ടും 10 കോടി യൂണിറ്റിൽ കൂടുതലായി. തിങ്കളാഴ്ചത്തെ ഉപയോഗം 10.40531 കോടി യൂണിറ്റാണ്. വൈകുന്നേരം പീക് ലോഡ് സമയത്തെ ആവശ്യവും 5347 മെഗാവാട്ടായി വർധിച്ചു. സംസ്ഥാനത്തു വേനൽമഴ ലഭിക്കുന്നതിനാൽ ഉപയോഗം ഇനി വലിയ തോതിൽ വർധിക്കുമെന്നു പ്രതീക്ഷിക്കുന്നില്ല. കേന്ദ്ര വൈദ്യുതിയുടെ ആർക്കും നീക്കിവയ്ക്കാത്ത വിഹിതത്തിൽനിന്നു 180 മെഗാവാട്ട് കൂടി ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉപയോഗിച്ച 10.40531 കോടി യൂണിറ്റിൽ 8.34935 കോടി യൂണിറ്റും പുറത്തുനിന്നു വാങ്ങിയതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വൈദ്യുതി ഉപയോഗം 2 ദിവസം കുറഞ്ഞ ശേഷം തിങ്കളാഴ്ച വീണ്ടും 10 കോടി യൂണിറ്റിൽ കൂടുതലായി. തിങ്കളാഴ്ചത്തെ ഉപയോഗം 10.40531 കോടി യൂണിറ്റാണ്. വൈകുന്നേരം പീക് ലോഡ് സമയത്തെ ആവശ്യവും 5347 മെഗാവാട്ടായി വർധിച്ചു.

സംസ്ഥാനത്തു വേനൽമഴ ലഭിക്കുന്നതിനാൽ ഉപയോഗം ഇനി വലിയ തോതിൽ വർധിക്കുമെന്നു പ്രതീക്ഷിക്കുന്നില്ല. കേന്ദ്ര വൈദ്യുതിയുടെ ആർക്കും നീക്കിവയ്ക്കാത്ത വിഹിതത്തിൽനിന്നു 180 മെഗാവാട്ട് കൂടി ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉപയോഗിച്ച 10.40531 കോടി യൂണിറ്റിൽ 8.34935 കോടി യൂണിറ്റും പുറത്തുനിന്നു വാങ്ങിയതാണ്.

English Summary:

Electricity consumption again above 10 crore units

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT