ശശി തരൂരിന് എതിരെ കേസെടുത്തു
തിരുവനന്തപുരം ∙ കേന്ദ്ര മന്ത്രിയും എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന് എതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ ശശി തരൂർ എംപിയെ പ്രതിയാക്കി സൈബർ ക്രൈം പൊലീസ് കേസ് എടുത്തു. രാജീവ് ചന്ദ്രശേഖർ വോട്ടിനായി മണ്ഡലത്തിലെ വോട്ടർമാർക്കും മതമേലധ്യക്ഷന്മാർക്കും പണം വാഗ്ദാനം ചെയ്തു എന്നു വാർത്താ

തിരുവനന്തപുരം ∙ കേന്ദ്ര മന്ത്രിയും എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന് എതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ ശശി തരൂർ എംപിയെ പ്രതിയാക്കി സൈബർ ക്രൈം പൊലീസ് കേസ് എടുത്തു. രാജീവ് ചന്ദ്രശേഖർ വോട്ടിനായി മണ്ഡലത്തിലെ വോട്ടർമാർക്കും മതമേലധ്യക്ഷന്മാർക്കും പണം വാഗ്ദാനം ചെയ്തു എന്നു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞെന്നാണു പരാതി. ബിജെപി തിരഞ്ഞെടുപ്പ് ലീഗൽ കൺവീനർ ജെ.എസ്.പത്മകുമാറാണു പരാതി നൽകിയത്.