ജോഷിയുടെ വീട് എളുപ്പം കുത്തിത്തുറന്നതും ആഭരണങ്ങൾ മോഷ്ടിച്ചതും പ്രതിയുടെ ‘ഭാഗ്യം’ കൊണ്ടുമാത്രം: പൊലീസ്
കൊച്ചി ∙ സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്ന് ഒരു കോടിയോളം രൂപ വിലമതിക്കുന്ന വജ്ര, സ്വർണാഭരണങ്ങൾ കവർന്ന പ്രതി മുഹമ്മദ് ഇർഫാന്റെ കുറ്റസമ്മതം വിശ്വസനീയമാണെന്ന് അന്വേഷണ സംഘം. മോഷണം നടത്താൻ പ്രതി ഇർഫാൻ സംവിധായകൻ ജോഷിയുടെ വീടു തിരഞ്ഞെടുത്തതിനു പിന്നിൽ മറ്റാരുടെയും പ്രേരണയോ സഹായമോ ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ജോഷിയുടെ വീടിന്റെ വാതിൽ എളുപ്പം കുത്തിത്തുറന്ന് ഇഫാന് അകത്തുകയറാൻ കഴിഞ്ഞതും വിലപിടിപ്പുള്ള ആഭരണങ്ങൾ സൂക്ഷിച്ച മുറി മോഷ്ടിക്കാൻ പാകത്തിൽ തുറന്നു കിടന്നതും പ്രതിയുടെ ‘ഭാഗ്യം’ കൊണ്ടു മാത്രമാണെന്നാണു പൊലീസിന്റെ വിശദീകരണം. ഇന്ന് ഇർഫാനെ കോടതിയിൽ ഹാജരാക്കും.