ഒന്നാം തീയതി മദ്യശാലകൾ തുറക്കുന്നത് പരിഗണനയിൽ; ആവശ്യം ടൂറിസം, നികുതി വകുപ്പുകളുടേത്
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ബവ്റിജസ് കോർപറേഷൻ ഒൗട്ട്‌ലെറ്റുകൾക്കും ബാറുകൾക്കും എല്ലാ മാസവും ഒന്നാം തീയതി ഏർപ്പെടുത്തിയിരിക്കുന്ന അവധി നിർത്തലാക്കാനുള്ള ശുപാർശ ഉദ്യോഗസ്ഥതല സമിതിയുടെ പരിഗണനയിൽ. കാലങ്ങളായി ടൂറിസം വകുപ്പ് ഉന്നയിക്കുന്ന ആവശ്യമാണിത്.

വരുമാന വർധനയ്ക്കുള്ള നടപടികളുടെ ഭാഗമായി നികുതി സെക്രട്ടറിയും ഇൗ നിർദേശം വച്ചിട്ടുണ്ട്. നദികളിൽ നിന്നു മണൽ വാരുന്നതിനുള്ള ശുപാർശയും സർക്കാരിനു മുന്നിലുണ്ട്. എല്ലാ നിർദേശങ്ങളുടെയും പ്രായോഗിക പഠിക്കാനാണ് ഉദ്യോഗസ്ഥ സമിതി.