2 മലയാളി നഴ്സുമാർ ഒമാനിൽ അപകടത്തിൽ മരിച്ചു; ദുരന്തം മാജിദയുടെ ഭർത്താവും മക്കളും വരാനിരിക്കെ
മസ്കത്ത് ∙ വാഹനാപകടത്തിൽ 2 മലയാളികൾ ഉൾപ്പെടെ 3 നഴ്സുമാർ ഒമാനിൽ മരിച്ചു. പരുക്കേറ്റ 2 മലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരമാണ്. കൊല്ലം കൊട്ടിയം സ്വദേശി മാജിദ രതീഷ്, ഇരിങ്ങാലക്കുട സ്വദേശി ഷർജ ഇല്യാസ് എന്നിവരും ഈജ്പ്ത് സ്വദേശിയുമാണു മരിച്ചത്.

നിസ്‍വ ആശുപത്രിയിലെ ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്കു നടന്നു പോകവെ മസ്കത്ത്–ഇബ്രി ഹൈവേയിൽ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അതിവേഗപാതയിലെ ഡിവൈഡറിനു സമീപം നിൽക്കവെ കൂട്ടിയിടിച്ച 2 കാറുകൾ പാഞ്ഞുകയറുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാജിദയുടെ ഭർത്താവും മക്കളും അടുത്ത ദിവസം ഒമാനിലേക്കു വരാനിരിക്കുകയായിരുന്നു.