ലാവ്ലിൻ കേസ് ഇന്നലെയും പരിഗണിച്ചില്ല
ന്യൂഡൽഹി ∙ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഉള്ളതടക്കം എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ ഇന്നലെയും സുപ്രീം കോടതി പരിഗണിച്ചില്ല. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിൽ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റു കേസുകളിലെ വാദം നീണ്ടുപോയതിനാൽ എടുത്തില്ല.

മേയ് ആദ്യം തന്നെ ഹർജികളിൽ അന്തിമവാദം കേൾക്കുമെന്നായിരുന്നു ഫെബ്രുവരിയിൽ പറഞ്ഞിരുന്നത്. 20നു സുപ്രീം കോടതി വേനലവധിക്കു പിരിയും. ജൂലൈ 7നു ശേഷമേ തുറക്കൂ. അവധിക്കാല ബെഞ്ചുണ്ടാകുമെങ്കിലും ലാവ്‌ലിൻ പരിഗണിക്കില്ല.