പിണറായിയിലെ അങ്കണവാടിയിൽ നൽകിയത് തിളച്ച പാൽ; 5 വയസ്സുകാരന് ഗുരുതര പൊള്ളൽ
പിണറായി (കണ്ണൂർ) ∙ അങ്കണവാടിയിൽനിന്ന് നൽകിയ തിളച്ച പാൽ കുടിച്ച് ഭിന്നശേഷിക്കാരനായ 5 വയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റെന്നു പരാതി. ഭക്ഷണവും വെള്ളവും കഴിക്കാൻ കഴിയാതെ നാലു ദിവസമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാനസികവെല്ലുവിളി നേരിടുന്ന, ജന്മനാ സംസാരശേഷി ഇല്ലാത്ത കുഞ്ഞാണു ചികിത്സയിലുള്ളത്. തിളച്ച പാൽ ചൂടോടെ വായിൽ ഒഴിച്ചുനൽകിയെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്.

പിണറായി (കണ്ണൂർ) ∙ അങ്കണവാടിയിൽനിന്ന് നൽകിയ തിളച്ച പാൽ കുടിച്ച് ഭിന്നശേഷിക്കാരനായ 5 വയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റെന്നു പരാതി. ഭക്ഷണവും വെള്ളവും കഴിക്കാൻ കഴിയാതെ നാലു ദിവസമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മാനസികവെല്ലുവിളി നേരിടുന്ന, ജന്മനാ സംസാരശേഷി ഇല്ലാത്ത കുഞ്ഞാണു ചികിത്സയിലുള്ളത്. തിളച്ച പാൽ ചൂടോടെ വായിൽ ഒഴിച്ചുനൽകിയെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്.