സേനാപതി (ഇടുക്കി) ∙ 10 കിലോഗ്രാം ഭാരമുള്ള മുട്ടനാടിനു ജനകീയ ലേലത്തിൽ ലഭിച്ചത് 2,33,000 രൂപ. മണിതൂക്കാംമേട് ശ്രീമഹാദേവ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ഉത്സവത്തോടനുബന്ധിച്ച് ഭക്തൻ ക്ഷേത്രത്തിൽ സമർപ്പിച്ച മുട്ടനാടിനെയാണു വൻതുകയ്ക്കു ലേലം വിളിച്ചത്. ഞായറാഴ്ച നടത്തിയ ലേലത്തിൽ മുട്ടനാടിന് 2,16,000 രൂപ ലഭിച്ചു. ആടിനെ ലേലത്തിൽ വാങ്ങിയ ആൾ അതിനെ വീണ്ടും ക്ഷേത്രത്തിനു തന്നെ നൽകി. ഇന്നലെ വീണ്ടും ആടിനെ ലേലം ചെയ്തപ്പോൾ 17,000 രൂപ കൂടി ലഭിക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സേനാപതി (ഇടുക്കി) ∙ 10 കിലോഗ്രാം ഭാരമുള്ള മുട്ടനാടിനു ജനകീയ ലേലത്തിൽ ലഭിച്ചത് 2,33,000 രൂപ. മണിതൂക്കാംമേട് ശ്രീമഹാദേവ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ഉത്സവത്തോടനുബന്ധിച്ച് ഭക്തൻ ക്ഷേത്രത്തിൽ സമർപ്പിച്ച മുട്ടനാടിനെയാണു വൻതുകയ്ക്കു ലേലം വിളിച്ചത്.

ഞായറാഴ്ച നടത്തിയ ലേലത്തിൽ മുട്ടനാടിന് 2,16,000 രൂപ ലഭിച്ചു. ആടിനെ ലേലത്തിൽ വാങ്ങിയ ആൾ അതിനെ വീണ്ടും ക്ഷേത്രത്തിനു തന്നെ നൽകി. ഇന്നലെ വീണ്ടും ആടിനെ ലേലം ചെയ്തപ്പോൾ 17,000 രൂപ കൂടി ലഭിക്കുകയായിരുന്നു.

English Summary:

Goat sold in auction above two lakh rupees