വളർക്കാവ് (തൃശൂർ) ∙ ചത്തീസ്ഗഡിൽ കാറപകടത്തിൽ വളർക്കാവ് സ്വദേശികളുടെ 3 മാസം പ്രായമുള്ള കുട്ടി മരിച്ചു. വളർക്കാവ് ഗാന്ധിഗ്രാം റോഡിൽ കുണ്ടുകുളം അലക്സിന്റെ മകൻ ഡേവിഡാണു മരിച്ചത്. സംസ്കാരം ചത്തീസ്ഗഡിൽ നടത്തി. ബ്രദറൺ ചർച്ചിലെ സുവിശേഷ പ്രഘോഷകരായ അലക്സും ഭാര്യ എഫ്സിബയും 2 വർഷമായി ചത്തീസ്ഗഡിലാണു താമസം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യാഴാഴ്ച ഉച്ചയ്ക്ക് ബീജാപ്പൂരിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു. പരുക്കേറ്റ അലക്സ് അപകടനില തരണം ചെയ്തിട്ടുണ്ട്. എഫ്സിബക്കും ഇവരുടെ കൂടെയുണ്ടായിരുന്ന മകൾ എലീജയ്ക്കും സാരമായ പരുക്കുണ്ട്.

English Summary:

Three month old child of Thrissur natives died in car accident in Chhattisgarh