തിരുവനന്തപുരം ∙ സംസ്ഥാനത്തെ ആദ്യ വനിതാ ജയിൽ സൂപ്രണ്ട് പൂജപ്പുര ചെങ്കള്ളൂർ സിജിആർഎ 12 എയിൽ മേരി രത്നാബായ് (84) അന്തരിച്ചു. 34 വർഷം മുൻപ് നെയ്യാറ്റിൻകരയിൽ സംസ്ഥാനത്തെ ആദ്യ വനിതാ ജയിൽ സ്ഥാപിച്ചപ്പോൾ ആദ്യം സൂപ്രണ്ട് ആയത് മേരി രത്നാബായ് ആണ്. 1996ൽ വിരമിച്ചു. ഭർത്താവ്‌: പരേതനായ രമേശ് ബാബു. മക്കൾ: നാൻസി ഡേവിഡ്, ബെറ്റ്‌സി ജോർജ്, റോഷ്നി ജോസഫ്, ബീന ജോസഫ്, അഭിലാഷ് ജി.രമേഷ്. മരുമക്കൾ: രാജൻ ഡേവിഡ്, ജോർജ് മാത്യു, ജൂബി ജോസഫ്, കൃഷ്ണലാൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

First woman jail superintendent passes away