പീരുമേട് ∙ പനി ബാധിച്ച് ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു. സഹോദരനു ഡെങ്കിപ്പനി സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പനാറ്റിൽ വാടകയ്ക്കു താമസിച്ചിരുന്ന ഉപ്പുതറ ഈന്തുംകാലാ പുതുവൽ ജഗദീഷ് ഭവനിൽ ജഗദീഷിന്റെ മകൾ അതുല്യയാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി പനി ബാധിച്ചതിനെത്തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളിയാഴ്ച വീട്ടിലേക്കു മടങ്ങിയെങ്കിലും രാത്രി പനി കൂടുതലായതിനെത്തുടർന്ന് തിരികെ ആശുപത്രിയിൽ എത്തിച്ചു. പുലർച്ചെ 3ന് മരണം സംഭവിച്ചു. ഇതുവരെയും അതുല്യയ്ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം ഇന്നു 10ന് വീട്ടുവളപ്പിൽ. മാതാവ്: ശാരദ. ഇതിനിടെ പനി ബാധിച്ച, അതുല്യയുടെ സഹോദരൻ ആദീഷിനെ (7) താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary:

Ten year old girl dies of fever; her brother diagnosed with dengue fever

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT