കൊച്ചി ∙ സ്വർണവില വീണ്ടും റെക്കോർഡിൽ. ഇന്നലെ ഗ്രാമിന് 80 രൂപ വർധിച്ച് 6840 രൂപയും പവന് 640 രൂപ വർധിച്ച് 54,720 രൂപയുമായി. ഏപ്രിൽ 19ന് രേഖപ്പെടുത്തിയ ഗ്രാമിന് 6815, പവന് 54,520 രൂപയായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്. 18 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപ വർധിച്ച് 5700 രൂപയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 76 ലക്ഷം രൂപയ്ക്കു മുകളിലായി. രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് (31.1ഗ്രാം) 2414 ഡോളർ ആണ്.  സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതാണു വില കൂടാൻ കാരണം. വെള്ളി വിലയിലും വർധനയുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയായി. ഇറക്കുമതി ചെയ്യുന്ന വെള്ളി വില ചരിത്രത്തിലാദ്യമായി കിലോഗ്രാമിന് ഒരു ലക്ഷം രൂപ കടന്നു.

English Summary:

Gold price again on record

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT