ചാൻസലറെ മാറ്റുന്ന ബില്ലിന് അനുമതിയില്ല; വിവരം സർക്കാരിനെ അറിയിച്ചു
തിരുവനന്തപുരം ∙ ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു നീക്കുന്നതടക്കം സംസ്ഥാന നിയമസഭ പാസാക്കിയ 4 ബില്ലുകൾക്കു രാഷ്ട്രപതി അനുമതി നിഷേധിച്ച കാര്യം രാജ്ഭവൻ നിയമ വകുപ്പു വഴി നിയമസഭാ സെക്രട്ടറിയെ അറിയിച്ചു. ഇതിന് അനുമതി നിഷേധിച്ച കാര്യം നേരത്തേ രാജ്ഭവനെ അറിയിച്ചിരുന്നു. എന്നാൽ, നിയമസഭ പാസാക്കിയ ബില്ലുകളായതിനാൽ രാജ്ഭവൻ നിയമവകുപ്പു വഴിയാണ് ഈ വിവരം നിയമസഭാ സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചത്. സഭ ചേരുമ്പോൾ ഈ വിവരം സ്പീക്കർ സഭയെ അറിയിക്കും.

കേരള, കാർഷിക, സംസ്കൃത, കണ്ണൂർ, കാലിക്കറ്റ്, എംജി, വെറ്ററിനറി, ആരോഗ്യ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കുന്ന ബിൽ, വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചാക്കുന്ന ബിൽ, കുസാറ്റ്, മലയാളം, സാങ്കേതിക സർവകലാശാലകളുടെ അപ്‌ലറ്റ് ട്രൈബ്യൂണൽ സ്ഥാനത്തു വിരമിച്ച ജഡ്ജിയെ നിയമിക്കാൻ സർക്കാരിന് അധികാരം നൽകുന്ന ബിൽ, മിൽമയുടെ ഭരണം സർക്കാർ നിയന്ത്രണത്തിലാക്കുന്നതിനുള്ള കേരള സഹകരണ സംഘ നിയമ ഭേദഗതി ബിൽ എന്നിവയ്ക്കാണു നേരത്തേ രാഷ്ട്രപതി അനുമതി നിഷേധിച്ചത്.