‘നന്നായി വണ്ടിയോടിക്കണം, മാന്യമായി പെരുമാറണം’: ഉപദേശവുമായി മന്ത്രി ഗണേഷിന്റെ റീലുകൾ വരുന്നു
തിരുവനന്തപുരം∙ നന്നായി വണ്ടിയോടിക്കണം, മാന്യമായി പെരുമാറണം തുടങ്ങി ജീവനക്കാരെ ഉപദേശിച്ചും കെഎസ്ആർടിസി യാത്രക്കാരുടെ പരാതികൾ പങ്കുവച്ചും മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ സമൂഹമാധ്യമ റീൽസ് പരമ്പരയായി വരുന്നു. ആദ്യഘട്ടം ഷൂട്ടിങ് പൂർത്തിയായി. കെഎസ്ആർടിസി കേന്ദ്രങ്ങളിൽ ആളില്ലാത്തപ്പോൾ ഫാനും ലൈറ്റും ഓഫ്

തിരുവനന്തപുരം∙ നന്നായി വണ്ടിയോടിക്കണം, മാന്യമായി പെരുമാറണം തുടങ്ങി ജീവനക്കാരെ ഉപദേശിച്ചും കെഎസ്ആർടിസി യാത്രക്കാരുടെ പരാതികൾ പങ്കുവച്ചും മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ സമൂഹമാധ്യമ റീൽസ് പരമ്പരയായി വരുന്നു.
ആദ്യഘട്ടം ഷൂട്ടിങ് പൂർത്തിയായി. കെഎസ്ആർടിസി കേന്ദ്രങ്ങളിൽ ആളില്ലാത്തപ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്ന സർക്കുലർ പാലിക്കാത്തതിന് പുനലൂർ എടിഒയെ സസ്പെൻഡ് ചെയ്തു.
ബുക്ക് ചെയ്തു ബസിൽ കയറിയ സഹോദരിയെയും സഹോദരനെയും ചോദ്യം ചെയ്യുകയും വീണ്ടും ടിക്കറ്റ് എടുപ്പിക്കുകയും ചെയ്ത കണ്ടക്ടറെയും സസ്പെൻഡ് ചെയ്തിരുന്നു. രണ്ടുപേരുടെയും ബുക്കിങ് പുരുഷൻ എന്ന കോളത്തിലായതിന്റെ പേരിലായിരുന്നു കണ്ടക്ടറുടെ നടപടി. ഇത്തരം കാര്യങ്ങളും റീൽസായി എത്തും.