ഹൃദയപൂർവം ക്യാംപിന് ഇന്നു കൊല്ലത്തു തുടക്കം
കൊല്ലം ∙ മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു നടത്തുന്ന ഹൃദയപൂർവം ക്യാംപിന് ഇന്നു തുടക്കം. മലയാള മനോരമയുടെ കൊല്ലം കടപ്പാക്കടയിലെ ഓഫിസിൽ നടത്തുന്ന ക്യാംപിനു മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോക്ടർമാർ നേതൃത്വം നൽകും. പരിശോധനയ്ക്കു വിധേയരാകുന്നവരിൽ ഹൃദയശസ്ത്രക്രിയ ആവശ്യമായവർക്കു പൂർണമായും സൗജന്യമായി നടത്തിക്കൊടുക്കും. പദ്ധതിയിലൂടെ മുൻപു ശസ്ത്രക്രിയ നടത്തിയവരുടെ തുടർപരിശോധനകളും നടത്തും. ക്യാംപ് നാളെ സമാപിക്കും.

മദ്രാസ് മെഡിക്കൽ മിഷനിലെ കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ. അജിത്ത് മുല്ലശ്ശേരി, സീനിയർ കൺസൽറ്റന്റ് കാർഡിയോ തൊറാസിക് സർജൻ ഡോ.വി.എം.കുര്യൻ, ഡോ. ശ്രീജ പവിത്രൻ, ഡോ. അൻസിലിൻ ജോർജ്, ഡോ.എം.പ്രവീൺ എന്നിവർ നേതൃത്വം നൽകും. ഇസിജി, ട്രെഡ്മിൽ ടെസ്റ്റ്, എക്കോ കാർഡിയോഗ്രാം തുടങ്ങിയ പരിശോധനകളും ഒരുക്കിയിട്ടുണ്ട്.
മദ്രാസ് മെഡിക്കൽ മിഷനിലെ ആധുനിക പരിശോധനാ സൗകര്യങ്ങളുള്ള മൊബൈൽ ഡയഗ്നോസ്റ്റിക് ക്ലിനിക്കുമുണ്ടാവും. ഇന്നും നാളെയും ക്യാംപിലെത്തി സ്പോട്ട് റജിസ്ട്രേഷൻ നടത്തുന്നവർക്കും പങ്കെടുക്കാം. വാർഷിക വരുമാനം 60,000 രൂപയിൽ കുറഞ്ഞ കുടുംബങ്ങളിലെ കുട്ടികൾ ഉൾപ്പെടെ 60 വയസ്സിൽ താഴെയുള്ളവർക്കാണു പങ്കെടുക്കാനാവുക.