കോട്ടയം ∙ എംസി റോഡിൽ പള്ളത്ത് കെഎസ്ആർടിസി ബസിടിച്ചു ചികിത്സയിലായിരുന്ന, കോട്ടയം ബാറിലെ യുവ അഭിഭാഷക മരിച്ചു. ചങ്ങനാശേരി നാലുകോടി കിളിമല മറ്റക്കാട്ടുപറമ്പിൽ അബ്ദുൽ ലത്തീഫിന്റെ മകൾ ഫർഹാന ലത്തീഫാണ് (24) മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഫർഹാന മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണു മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബുധനാഴ്ച വൈകിട്ട് ആറരയോടെ എംസി റോഡിൽ പള്ളത്തായിരുന്നു അപകടം. കെഎസ്ആർടിസി ബസിന്റെ പിൻഭാഗം സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. മുൻ എംജി സർവകലാശാലാ യൂണിയൻ കൗൺസിലർ, ലീഗൽ തോട്ട് യൂണിയൻ ചെയർപഴ്സൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കബറടക്കം നടത്തി. മാതാവ്: അനീസ ബീഗം (മൃഗാശുപത്രി, കുറിച്ചി). സഹോദരിമാർ: ഫർസാന, ഫാത്തിമ.

English Summary:

Lawyer dies after being hit by KSRTC bus