ആലപ്പുഴ ∙ അമ്പലപ്പുഴയിൽ നടന്നത് അവയവക്കച്ചവടമാണെന്ന സംശയം ബലപ്പെടുന്നു, ദമ്പതികളും സഹോദരങ്ങളും വരെ അവയവ ദാനം നടത്തിയവിവരങ്ങൾ പുറത്തുവന്നു. വൃക്കയാണ് സഹോദരീസഹോദരൻമാരും ദമ്പതികളും നൽകിയത്. ഇവരെല്ലാം ഒരേ പ്രദേശത്തുള്ളവരുമാണ്. ജില്ലയിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14–ാം വാർഡിലാണ് ഏറ്റവും കൂടുതൽ ആളുകൾ അവയവം നൽകിയത്. 15, 18 വാർഡുകളിലും അവയവം നൽകിയവരുണ്ട്. 14–ാം വാർഡിൽ ഏതാനും മാസം മുൻപ അവയവദാനത്തിനു ശ്രമിച്ചവരെ ജനപ്രതിനിധികൾ പിന്തിരിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ അമ്പലപ്പുഴയിൽ നടന്നത് അവയവക്കച്ചവടമാണെന്ന സംശയം ബലപ്പെടുന്നു, ദമ്പതികളും സഹോദരങ്ങളും വരെ അവയവ ദാനം നടത്തിയവിവരങ്ങൾ പുറത്തുവന്നു. വൃക്കയാണ് സഹോദരീസഹോദരൻമാരും ദമ്പതികളും നൽകിയത്. ഇവരെല്ലാം ഒരേ പ്രദേശത്തുള്ളവരുമാണ്.

ജില്ലയിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14–ാം വാർഡിലാണ് ഏറ്റവും കൂടുതൽ ആളുകൾ അവയവം നൽകിയത്. 15, 18 വാർഡുകളിലും അവയവം നൽകിയവരുണ്ട്. 14–ാം വാർഡിൽ ഏതാനും മാസം മുൻപ  അവയവദാനത്തിനു ശ്രമിച്ചവരെ  ജനപ്രതിനിധികൾ പിന്തിരിപ്പിച്ചു.

ADVERTISEMENT

    പലരും വഞ്ചിക്കപ്പെട്ടതായി വിവരം പുറത്തുവരുന്നുണ്ടെങ്കിലും  പൊലീസിൽ പരാതി നൽകാനോ പരസ്യമായി പ്രതികരിക്കാനോ തയാറായിട്ടില്ല. പറഞ്ഞ തുകയിൽ വലിയൊരു പങ്ക് ഇടനിലക്കാർ  തട്ടിയെടുത്തു. 

English Summary:

Couples and brothers among organ donors in Ambalapuzha

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT