എ‌ടക്കര (മലപ്പുറം) ∙ വിവാഹ വാർഷികത്തിനു നിർധന കുടുംബങ്ങൾക്കു വീടു നിർമിക്കാൻ ഭൂമി ദാനം ചെയ്ത് ദമ്പതികൾ.‌ എടക്കര പാർലി ശ്രീനിലയത്തിൽ വിജയ്കുമാർ ദാസും ഭാര്യ നിഷയുമാണ് 25–ാം വിവാഹ വാർഷികത്തിൽ 7 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ 5 സെന്റ് വീതം ദാനം ചെയ്തത്. പഞ്ചായത്തിലെ ജനപ്രതിനിധികളെ അറിയിച്ചാണ് അർഹരായ കുടുംബങ്ങളെ കണ്ടെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയുടെ രേഖകൾ പി.വി.അൻവർ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.ജയിംസ് തുടങ്ങിയവർ വിതരണം ചെയ്തു. വിജയ്കുമാർ ദാസ് 25 വർഷം ദുബായിലെ കമ്പനി ഉദ്യോഗസ്ഥനായിരുന്നു. പ്രവാസം മതിയാക്കി 6 മാസം മുൻപാണു നാട്ടിൽ സ്ഥിരതാമസമാക്കിയത്. ശ്രീലക്ഷ്മി, സിദ്ധാർഥ് എന്നിവരാണു മക്കൾ. എടക്കര സബ് റജിസ്ട്രാർ ഓഫിസിനു കെട്ടിടം നിർമിക്കാൻ 12 സെന്റ് ഭൂമിയും ഇവർ ദാനമായി നൽകിയിരുന്നു.

English Summary:

Couple from Edakkara celebrate their 25th wedding anniversary by donating land for 7 poor families