ബൈക്കപകടം: മരിച്ചയാളുടെ ബന്ധുക്കൾക്ക് 30 ലക്ഷം
കോട്ടയം ∙ ബൈക്കപകടത്തിൽ മരിച്ചയാളുടെ ബന്ധുക്കൾക്കു 30 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ശാന്തി കോട്ടയം ഒളശ്ശമംഗലത്ത് ഇല്ലത്ത് രാജേഷ്‌കുമാറിന്റെ (40) ബന്ധുക്കൾക്കാണു മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ കോടതി ജഡ്ജി ജോർജ് കെന്നത്ത് നഷ്ടപരിഹാരത്തുകയും പലിശയും അനുവദിച്ചത്. 2017 മേയ് 24നു കുമരകം - കോട്ടയം റോഡിൽ രാജേഷ്കുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം. കാറിന്റെ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരത്തുകയും പലിശയും കോടതിയിൽ കെട്ടിവയ്ക്കണമെന്ന് ഉത്തരവിലുണ്ട്. വാദിഭാഗത്തിനായി അഡ്വ. പി.എൻ.അശോക് ബാബു ഹാജരായി.