മട്ടന്നൂർ (കണ്ണൂർ) ∙ കെ.മുരളീധരൻ ഏതു പദവിയും വഹിക്കാൻ യോഗ്യനാണെന്നും വേണ്ടിവന്നാൽ കെപിസിസി പ്രസിഡന്റ് സ്ഥാനം നൽകുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. മുരളീധരനെ വയനാട്ടിൽ മത്സരിപ്പിക്കുന്നതിൽ തടസ്സമൊന്നുമില്ല. പാർട്ടിയാണു തീരുമാനം എടുക്കേണ്ടത്. രാഹുൽ ഗാന്ധിയുടെ തീരുമാനം വന്നാലേ വയനാടിനെക്കുറിച്ചു ചർച്ചയ്ക്കു പ്രസക്തിയുള്ളൂ. മുരളീധരന്റെ തോ‍ൽവിയിൽ ഡിസിസി നേതൃത്വത്തിനു തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും. കേരള കോൺഗ്രസ്(എം) മടങ്ങിവരണമെന്നാണു തന്റെ ആഗ്രഹമെന്നും ആവശ്യമെങ്കിൽ അങ്ങോട്ടുപോയി ചർച്ച നടത്തുമെന്നും സുധാകരൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടന്നൂർ (കണ്ണൂർ) ∙ കെ.മുരളീധരൻ ഏതു പദവിയും വഹിക്കാൻ യോഗ്യനാണെന്നും വേണ്ടിവന്നാൽ കെപിസിസി പ്രസിഡന്റ് സ്ഥാനം നൽകുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. മുരളീധരനെ വയനാട്ടിൽ മത്സരിപ്പിക്കുന്നതിൽ തടസ്സമൊന്നുമില്ല. പാർട്ടിയാണു തീരുമാനം എടുക്കേണ്ടത്.

രാഹുൽ ഗാന്ധിയുടെ തീരുമാനം വന്നാലേ വയനാടിനെക്കുറിച്ചു ചർച്ചയ്ക്കു പ്രസക്തിയുള്ളൂ. മുരളീധരന്റെ തോ‍ൽവിയിൽ ഡിസിസി നേതൃത്വത്തിനു തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും. കേരള കോൺഗ്രസ്(എം) മടങ്ങിവരണമെന്നാണു തന്റെ ആഗ്രഹമെന്നും ആവശ്യമെങ്കിൽ അങ്ങോട്ടുപോയി ചർച്ച നടത്തുമെന്നും സുധാകരൻ പറഞ്ഞു. 

English Summary:

KPCC president position will give to Muraleedharan if needed says K Sudhakaran

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT