തിരുവനന്തപുരം ∙ വയനാട്ടിൽ ബിജെപിയുടെ വോട്ട് വിഹിതം ഉയർത്താനായെങ്കിലും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനു കെട്ടിവച്ച കാശ് പോയി. 1,41,045 വോട്ട് സുരേന്ദ്രൻ നേടിയെങ്കിലും ആകെ പോൾ ചെയ്യുന്ന വോട്ടുകളുടെ ആറിലൊന്നു ലഭിച്ചില്ലെങ്കിൽ ജാമ്യസംഖ്യ നഷ്ടപ്പെടുമെന്നാണു ചട്ടം. വയനാട്ടിൽ പോ‍ൾ ചെയ്തത് 10.84 ലക്ഷം വോട്ടാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വയനാട്ടിൽ ബിജെപിയുടെ വോട്ട് വിഹിതം ഉയർത്താനായെങ്കിലും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനു കെട്ടിവച്ച കാശ് പോയി. 1,41,045 വോട്ട് സുരേന്ദ്രൻ നേടിയെങ്കിലും ആകെ പോൾ ചെയ്യുന്ന വോട്ടുകളുടെ ആറിലൊന്നു ലഭിച്ചില്ലെങ്കിൽ ജാമ്യസംഖ്യ നഷ്ടപ്പെടുമെന്നാണു ചട്ടം.

വയനാട്ടിൽ പോ‍ൾ ചെയ്തത് 10.84 ലക്ഷം വോട്ടാണ്. കണ്ണൂർ, വടകര, മലപ്പുറം, പൊന്നാനി, എറണാകുളം, ഇടുക്കി, ചാലക്കുടി, മാവേലിക്കര എന്നിവിടങ്ങളിലെ എൻഡിഎ സ്ഥാനാർഥികൾക്കും കാശു നഷ്ടമായി.

English Summary:

K Surendran lost money in election

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT