തിരുവനന്തപുരം ∙ ട്രോളിങ് നിരോധനം അർധരാത്രി നിലവിൽ വന്നു. ജൂലൈ 31 അർധരാത്രി വരെ 52 ദിവസം നിരോധനം നീണ്ടുനിൽക്കും. പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും മാത്രമേ കടലിൽ പോകാൻ അനുവാദമുള്ളൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീരത്തുനിന്ന് 22 കിലോമീറ്റർ പരിധിയിൽ മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്. 3 മാസമായി സംസ്ഥാനത്തു മത്സ്യലഭ്യത കുറവായിരുന്നു. ട്രോളിങ് നിരോധന കാലത്ത് സൗജന്യ റേഷൻ അനുവദിക്കാനുള്ള സർക്കാർ നടപടികൾ പുരോഗമിക്കുന്നു. ട്രോളിങ് നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ നടപടിയുണ്ടാകും. 

English Summary:

Trolling ban started in kerala